Monday 22 September 2014

GENERAL KNOWLEDGE


  1. റഷ്യ രാജ്യത്തെക്കാൾ ചെറുതായ ഗ്രഹം  --- പ്ലുടോ 
  2. ആദ്യമായി ബാർകോഡ്  പതിച്ചു വിപണിയിലെത്തിയ ഉല്പന്നം  -- വ്രിഗ്ഗ്ലീസ് ഗം 
  3. നാവു പുറത്തിടാൻ കഴിയാത്ത ഒരു ജീവി -- മുതല 
  4.  ഏററവും കൂടുതൽ അടിച്ചു പരത്താൻ കഴിയുന്ന ലോഹം -- സ്വർണ്ണം 
  5. പിങ്ക് നിറത്തിലുള്ള പാല് നല്കുന്ന ജീവി -- യാക്ക്, ഹിപ്പോ 
  6. ലോകത്തിലെ ഏററവും വലിയ പുഷ്പം -- രഫ്ലേഷ്യ ആർണോൾഡീ 
  7. 1935 ൽ  ഏത് രാജ്യമാണ് ഇറാൻ എന്ന പേര് സ്വീകരിച്ചത് -- പേർഷ്യ 
  8. വടം വലി ഒരു  ഒളിംപിക്സ് മത്സര ഇനമായിരുന്ന വർഷം -- 1900 -1920 
  9. മദർ തെരേസ എവിടെ ആണ് ജനിച്ചത്‌ -- അൽബനിയ (റിപബ്ലിക് ഓഫ് മാസിഡോണ)
  10. റഷ്യയുടെ ദേശിയ കായിക വിനോദം -- ബാന്ധി (BANDY)

No comments:

Post a Comment