Saturday, 27 September 2014

പൊതു വിജ്ഞാനം

  • നെഫ്രോളജി എന്തിനെ കുറിച്ചുള്ള പഠനം ആണ് -- കിഡ്നി 
  • പോക്കറ്റ് ഡയ്നമോ എന്നാ പേരിൽ അറിയപെടുന്ന ഇന്ത്യൻ ഗുസ്തി   താരം  --    കെ .ഡി യാദവ് 
  • കാൻ ചലച്ചിത്ര മേളയിൽ ആദ്യമായി അവാർഡ്‌ നേടിയ ഇന്ത്യൻ ചലച്ചിത്രം -- നീച്ച നഗർ 
  • ഇന്ത്യൻ കോഫീ ഹൗസ് സ്ഥാപിച്ചതാര് -- എ. കെ. ഗോപാലൻ
  • കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏതാണ് -- നെടുങ്ങാടി ബാങ്ക് 
  • ഓസ്കാർ അവാർഡിനായി നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ചലച്ചിത്രം -- മദർ ഇന്ത്യ 
  • രജനി കാന്തിന്റെ യഥാർത്ഥ പേര് -- ശിവാജി റാവു ഗയ്ക്കവാദ് 
  • ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് ഏതു വർഷം --1920 
  • കേരളത്തിലെ ഏറ്റവും ചെറിയ താലുക്ക് -- കൊച്ചി 
  • കേരള വാൽമീകി എന്നറിയപ്പെടുന്നതാര് -- വള്ളത്തോൾ നാരായണ മേനോൻ  

No comments:

Post a Comment