Thursday, 18 September 2014

  1. ഒരു ആറ്റത്തിന്ടെ നുയൂക്ലീയസ് നുട്രോനും പ്രോടോനും അടങ്ങിയതാണ് 
  2. നുക്ലിയർ ഫ്യൂഷൻ എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് ഹൈഡ്രജൻ ബോംബുകൾ നിർമിക്കുന്നത് 
  3. അൾട്രാ വയലറ്റ് രശ്മികളെ തടഞ്ഞു നിർത്തുന്നത്‌ സ്ട്രാടോസ്ഫിയരിലെ ഓസോണ്‍ എന്നാ വാതകം ആണ് 
  4. വൽക്കനൈസിംഗ്  പറഞ്ഞാൽ റബ്ബറും  സൾഫറും ചൂടാക്കുന്ന പ്രക്രിയ ആണ് 
  5. എന്സ്യ്മ്സുകൾ പ്രോട്ടീനൂകൾ ആണ് 
  6. ലവോഇസ്ഇർ ആണ് ആണ് മോഡേണ്‍ രസതന്ത്രത്തിന്റെ പിതാവ് എന്നറിയപെടുന്നത് 
  7. സിട്രിക് ആസിഡ് ആണ് നാരങ്ങയിൽ അടങ്ങിയിരിക്കുന്നത് 
  8. പി വി സി എന്നാൽ പോളി വിനയൽ ക്ലോറൈഡ് ആണ് 
  9. ആരടിഫിഷ്യൽ സിൽക്ക് റയോണ്‍ എന്ന സിന്തെടിക് ഫൈബർ ആണ് 
  10. വെളളത്തിന്ടെ പി എച് വാല്യൂ ഏഴ് ആണ് 

No comments:

Post a Comment