Friday 19 September 2014


  1. ആദ്യമായി ഇലക്ട്രോണിക് വൊട്ടിങ്ങ് യന്ത്രം ഉപയോഗിച്ചത്  -- 1982 പറവൂർ 
  2. ആദ്യമായി കേന്ദ്ര പ്രതിരോധ മന്ത്രി ആയ മലയാളി -- വി കെ കൃഷ്ണ മേനോൻ 
  3. ആഭ്യന്തര അടിയന്തരാവസ്ഥ സമയത്ത് കേരള ആഭ്യന്തര മന്ത്രി -- കെ കരുണാകരൻ 
  4. ഗാന്ധിജി കേരളം സന്ദർശിച്ചത് -- അഞ്ചു തവണ 
  5. ഒരു പഞ്ചായത്തിൽ അനുവദനീയമായ കൂടിയ വാർഡുകളുടെ ഏണ്ണം --ഇരുപത് (20)
  6. വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ കാര്മികത്വം വഹിച്ചത് -- കെ കേളപ്പൻ 
  7. കേരള സിംഹം എന്നറിയപ്പെടുന്നത് -- പഴശ്ശി രാജ 
  8. കേരളത്തിൽ  ആദ്യമായി നിയമസഭ തിരഞ്ഞെടുപ്പ് നടന്നത് -- 1957 
  9. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്‌ -- അഗസ്ത്യാർ കുടം 
  10. കമ്മ്യുണിസ്റ്റ്‌ മനിഫെസ്റ്റൊ പ്രസിദ്ധീകരിച്ചത് -- 1848  

No comments:

Post a Comment