Saturday 20 September 2014

  1. ചെങ്കോട്ട നിർമ്മിച്ചത്‌  -- ഷാജഹാൻ 
  2. ഇന്ത്യൻ ചാർളി ചാപ്ലിൻ  -- രാജ്കപൂർ 
  3. കൊച്ചിയിലെ ഒരു ആശുപത്രിയിൽ വച്ച് നിയമസഭ അംഗം ആയി സത്യപ്രതിഞ്ഞ ചെയ്ത വ്യക്തി  -- മത്തായി ചാക്കോ 
  4. ടിപ്പു സുൽത്താനുമായി ശ്രീരംഗ പട്ടണ ഉടമ്പടി ഒപ്പുവെച്ചത് -- കോണ്‍വാലിസ് പ്രഭു 
  5.  ആദ്യ മുഗൾ ഭരണാധികാരി  -- ബാബർ 
  6. പഞ്ചാബ്‌ കേസരി എന്ന പേരിൽ അറിയപെടുന്നത് -- ലാലാ ലജ്പത്റായ് 
  7. ദേശ ബന്ധു എന്ന പേരിൽ അറിയപെടുന്നത് -- സി. ആർ. ദാസ്‌
  8. ആധുനിക ഇന്ത്യയിലെ ആദ്യത്തെ മനുഷ്യൻ എന്നറിയപെട്ടത്‌  -- രാജാ റാം മോഹൻ  റായി  
  9. കല്ക്കട്ട നഗരം സ്ഥാപിച്ചത്  -- ജോബ്‌ ചർനോക്ക്
  10. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ചൈനീസ് സഞ്ചാരി  -- ഫാഹേൻ 

No comments:

Post a Comment