- ഇംഗ്ലീഷില്‍ ഏറ്റവും കൂടുതല്‍ വാക്കുകള്‍ ആരംഭിക്കുന്നത് എസ് (s) എന്ന അക്ഷരത്തില്‍ ആണ്
- ജെ (j), ഐ (i) എന്നീ അക്ഷരങ്ങള്‍ക്ക് മുകളിലുള്ള കുത്തിനെ സൂപ്പര്‍ സ്ക്രിപ്റ്റ് ഡോട്ട് എന്നാണ് അറിയപ്പെടുന്നത്
- LISTEN എന്ന ഇംഗ്ലീഷ് വാക്കിലും SILENT വാക്കിലും ഒരേ ഇംഗ്ലീഷ് അക്ഷരങ്ങളാണ് ഉള്ളത്
- ഇംഗ്ലീഷില്‍ ഏറ്റവും ചെറിയ പൂര്‍ണ്ണ വാചകം "I AM" ആണ്
- ഇംഗ്ലീഷില്‍ സാധാരണ ഉപയോഗത്തിലുള്ള ഏറ്റവും നീളം കൂടിയ, അക്ഷരങ്ങള്‍ ആവര്‍ത്തിച്ചു വരാത്ത വാക്ക് "UNCOPYRIGHTABLE" ആണ്
- ഇംഗ്ലീഷ് അക്ഷര മാലയിലെ എല്ലാ അക്ഷരങ്ങളും ഉപയോഗിച്ച് എഴുതാന്‍ കഴിയുന്ന ഒരു വാചകം ആണ് " THE QUICK BROWN FOX JUMPS OVER THE LAZY DOG"
- ഇംഗ്ലീഷ് അക്ഷരമാലയിലെ "M.T"എന്നീ രണ്ടു അക്ഷരങ്ങളില്‍ അവസാനിക്കുന്ന ഒരേ ഒരു വാക്ക് "DREAMT" ആണ്
- ഒരു യഥാര്‍ത്ഥ വവ്വെല്‍ ഉപയോഗിക്കാതെ എഴുതാന്‍ കഴിയുന്ന ഏറ്റവും നീളം കൂടിയ വാക്ക് "RHYTHM"
- ഒരു നിരയില്‍ മൂന്നു ഇംഗ്ലീഷ് അക്ഷരങ്ങള്‍ ആവര്‍ത്തിച്ചു വരുന്ന വാക്കാണ് "BOOKKEEPER"
- A എന്ന അക്ഷരത്തില്‍ തുടങ്ങി A എന്ന അക്ഷരത്തില്‍ പേര് അവസാനിക്കാത്ത ഒരു രാജ്യമാണ് "AFGHANISTAN"
A Blog that contains knowledge and general facts,General knowledge,Famous personalities,Books and authors much more
Showing posts with label FUNNY KNOWLEDGE. Show all posts
Showing posts with label FUNNY KNOWLEDGE. Show all posts
Thursday, 30 October 2014
ചില ഇംഗ്ലീഷ് കൌതുകങ്ങള്‍
Saturday, 18 October 2014
INTERESTING KNOWLEDGE
- GOSSIMA IS THE ORIGINAL NAME OF WHAT GAME -- TABLE TENNIS
- WHAT IS STEGANOGRAPHY -- INVISIBLE INK WRITING
- A FELL-MONGER DEALS IN WHAT ITEM -- ANIMAL SKIN
- WHAT IS THE COMMONEST SYMBOL ON FLAGS OF THE WORLD -- STAR
- WHAT DOES A POLYTHEISTIC PERSON BELIEVE -- MANY GODS
- USA HAS MOST AIRPORTS WHICH COUNTRY HAS THE SECOND MOST -- BRAZIL
- IN 1829 WALTER HUNT INVENTED WHAT COMMON ITEM -- SAFETY PIN
- FREDRICK SANGER DISCOVERED WHICH MEDICAL LIFE SAVER -- INSULIN
- DMITRI MENDELEEV IS CREATED WHAT -- PERIODIC TABLE
- IN WHICH CITY IS THE WORLDS OLDEST MUSEUM -- OXFORD
Subscribe to:
Posts (Atom)