- നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് അന്തരിച്ചത് സെയിന്റ്റ് ഹെലെന ദ്വീപില്‍ വെച്ചാണ്
- ഏറ്റവും കൂടുതല്‍ ഓസ്ക്കാര്‍ അവാര്‍ഡിന് അര്‍ഹനായത് വാള്‍ട്ട് ഡിസ്നി ആണ്
- ചൈന ആണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ പഴവര്‍ഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന രാജ്യം
- മാരിസ് പൈപ്പേര്‍ എന്ന് പറയുന്നത് ഉരുളകിഴങ്ങ് വിഭാഗത്തില്‍ ഉള്‍പെട്ട ഒരു ഭക്ഷണ പദാര്‍ത്ഥമാണ്
- ഓസ്ട്രേലിയയുടെ കറന്‍സി ഷില്ലിംഗ് ആണ്
- അയര്‍ലണ്ടിന്‍റെ ദേശീയ വിമാന സര്‍വിസ് ആണ് എയര്‍ ലിംഗാസ്
- പതിമൂന്ന് എന്ന അക്കത്തോടുള്ള പേടിയാണ് ട്രിസ്കാടിക്കഫോബിയ എന്നറിയപ്പെടുന്നത്
- കിറ്റ് അല്ലെങ്കില്‍ കിറ്റന്‍ എന്നാണ് ഒരു മുയല്‍ കുഞ്ഞിനെ വിളിക്കുന്നത്
- ഉറുമ്പുകളുടെ താമസ സ്ഥലത്തെ ഫോര്‍മിക്കേരിയം എന്നാണ് അറിയപ്പെടുന്നത്
- കാര്‍ ബാറ്ററികളില്‍ സല്‍ഫുരിക് ആസിഡ് ആണ് ഉപയോഗിക്കുന്ന
A Blog that contains knowledge and general facts,General knowledge,Famous personalities,Books and authors much more
Friday, 14 November 2014
പൊതുവിജ്ഞാനം
Subscribe to:
Post Comments (Atom)
No comments:
Post a Comment